ജനങ്ങൾക്കിടയിൽ സ്ത്രീധന വിഷയത്തിൽ കൂടുതൽ ബോധവൽക്കരണം ആവശ്യം; ആരിഫ് മുഹമ്മദ് ഖാൻ

ജനങ്ങൾക്കിടയിൽ സ്ത്രീധന വിഷയത്തിൽ കൂടുതൽ ബോധവൽക്കരണം ആവശ്യമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി പറഞ്ഞതുപോലെ പെൺകുട്ടികൾ കൂടുതൽ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും ഗവർണർ കൂട്ടിച്ചേർത്തു.

Also read:ഡോ. ഷഹ്നയുടെ ആത്മഹത്യ; റുവൈസിന്റെ കുരുക്ക് മുറുകുന്നു, തെളിവുകള്‍ നിരത്തി പൊലീസ്

സ്ത്രീധനം ഒരു ക്രൂരമായ നടപടിയാണ്. നിയമങ്ങൾ ഇല്ലാത്തതല്ല പ്രശ്നം. നിയമങ്ങൾ മാത്രമല്ല ഇത്തരം വിഷയങ്ങൾക്കുള്ള പരിഹാരം. ജനങ്ങളെ ബോധവൽക്കരിക്കണം. വിഷയത്തിൽ പൊലീസ് കേസെടുക്കാൻ വൈകിയെങ്കിൽ അത് പരിശോധിക്കണം. പൊലീസിനോട് റിപ്പോർട്ട് തേടും – ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

Also read:കേരള വികസനം തടയാനായി യുഡിഎഫ് -ബിജെപി അന്തർധാര സജീവം; മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News