വനിതാ ശിശു വികസന വകുപ്പിന്റെ വിവിധ സ്‌കീമുകളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് നടത്തി

awareness class

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സങ്കല്‍പ്പ്-ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണ്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കും ലോ കോളജ് വിദ്യാര്‍ഥികള്‍ക്കും മറ്റു മേഖലകളില്‍ ഉള്ള സ്ത്രീകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി ബോധവത്കരണ ക്ലാസ്സ് നടത്തി.

ALS READ:  നെഹ്‌റു ട്രോഫി വള്ളംകളി ഈ മാസം 28ന്, മുഖ്യമന്ത്രി പങ്കെടുക്കും

വനിതാ ശിശു വികസന വകുപ്പിന്റെ വിവിധ സ്‌കീമുകളെക്കുറിച്ച് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.ഡി വിന്‍സെന്റ്, ജെന്‍ഡര്‍ സ്പെഷ്യലിസ്റ്റ് ദീപ ജോസ് എന്നിവര്‍ ക്ലാസ്സെടുത്തു. സാമൂഹ്യ നീതി വകുപ്പ് സീനിയര്‍ സൂപ്രണ്ട് ജോയ്‌സി സ്റ്റീഫന്‍, കെ. രാധാകൃഷ്ണന്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

ALSO READ: നടന്‍ നിവിന്‍ പോളിക്കെതിരെ പീഡന പരാതി; കേസെടുത്ത് പൊലീസ്

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അസിസ്റ്റന്റ് മിഷന്‍ കോര്‍ഡിനേറ്റര്‍ കെ. രാധാകൃഷ്ണന്‍ അധ്യക്ഷനായി. കുടുംബശ്രീ, സാമൂഹിക നീതി വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News