അയനം – സി.വി ശ്രീരാമൻ കഥാപുരസ്കാരം ഷനോജ് ആർ.ചന്ദ്രന്

അയനം – സി.വി.ശ്രീരാമൻ കഥാപുരസ്കാരം ഷനോജ് ആർ.ചന്ദ്രന്. ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച കാലൊടിഞ്ഞ പുണ്യാളൻ എന്ന കഥാസമാഹാരത്തിനാണ് 11111 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം. ആഗസ്റ്റ് 30 ന് സാഹിത്യ അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ. രാജൻ പുരസ്കാരം സമർപ്പിക്കും.

Also read:ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് 5 മണിക്കകം പുറത്തുവിടും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News