അയോധ്യ വിഷയം; കോണ്‍ഗ്രസില്‍ പ്രതിസന്ധി തുടരുന്നു

അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസ് പ്രതിസന്ധി തുടരുന്നു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഇതുവരെയായിട്ടും കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടില്ല.

READ ALSO:‘മൃദു ഹിന്ദുത്വം കൊണ്ട് തീവ്ര ഹിന്ദുത്വത്തെ നേരിടാനാകില്ലെന്ന് കോൺഗ്രസ് തിരിച്ചറിയണം’: സീതാറാം യെച്ചൂരി

വിഷയത്തില്‍ ഉടന്‍ ഒരു തീരുമാനമെടുത്താല്‍ പാര്‍ട്ടിക്ക് അകത്തും പുറത്തും വലിയ പൊട്ടിത്തെറി ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് ദേശീയ നേതൃത്വം. തീരുമാനം ഹൈക്കമാന്‍ഡ് അറിയിക്കുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. വിഷയത്തില്‍ പരസ്യ പ്രതികരണങ്ങള്‍ ഹൈക്കമാന്‍ഡ് നേരത്തേ തന്നെ വിലക്കിയിരുന്നു. അതേസമയം ചടങ്ങില്‍ സോണിയ ഗാന്ധി പങ്കെടുക്കുമെന്ന സൂചനകള്‍ പുറത്ത് വന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

READ ALSO:പ്രവാസ ജീവിതത്തിൻ്റെ 50 വർഷം പൂർത്തിയാക്കി എം എ യൂസഫലി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News