രാജസ്ഥാനില്‍ 22 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

രാജസ്ഥാനില്‍ 22 മന്ത്രിമാര്‍ കൂടി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജയ്പൂറിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മുന്‍ കേന്ദ്ര മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് ഉള്‍പ്പടെയുള്ളവരാണ് മന്ത്രിസഭ വികസനത്തിന്റെ ഭാഗമായി ചുമതലയേറ്റത്.

Also Reader: 2023 ൽ ‘ഭാരതീയമായ’ നിയമങ്ങൾ; ഈ അഴിച്ചുപണികൾ നിയമത്തിലോ ജനാധിപത്യത്തിലോ? | Year Ender 2023

12 പേര്‍ക്ക് ക്യാബിനറ്റ് പദവി ലഭിച്ചു. മന്ത്രിസഭ വികസനം വൈകുന്നതില്‍ ബി.ജെ. പി സംസ്ഥാന ഘടകത്തില്‍ രൂക്ഷമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News