‘രാമക്ഷേത്രം ആർഎസ്എസിന്റെ ആ​ഗ്രഹമാണ്, ​ലീ​ഗ് സംഘപരിവാറിന് ഏണി വെച്ച് കൊടുക്കുകയാണ്’: കെ ടി ജലീൽ എംഎൽഎ

രാമക്ഷേത്രം ആർഎസ്എസിന്റെ ആ​ഗ്രഹമാണെന്നും ​ലീ​ഗ് സംഘപരിവാറിന് ഏണി വെച്ച് കൊടുക്കുകയാണെന്നും കെ ടി ജലീൽ എംഎൽഎ നിയമസഭയിൽ പറഞ്ഞു. സഭയിൽ ജന്മം കൊണ്ട് ഹൈന്ദവരായവർ ഉണ്ടല്ലോ. അങ്ങനെയുള്ള ഏതെങ്കിലും കോൺഗ്രസുകാരൻ ക്ഷേത്രം തങ്ങളുടെ ആഗ്രഹപ്രകാരം എന്ന് പറയുമോ എന്നും അങ്ങനെ പറഞ്ഞാൽ ലീഗ് പറയുന്നത് താൻ ചെയ്യാം അദ്ദേഹം പറഞ്ഞു. കുരങ്ങന് ഏണി വെച്ചു കൊടുക്കും പോലെയാണ് ലീഗ് സംഘപരിവാറിന് ഏണിവെച്ചുകൊടുക്കുന്നതെന്നും കെ ടി ജലീൽ കൂട്ടിച്ചേർത്തു. എൻ ഷംസുദീൻ എംഎൽഎയ്ക്ക് മറുപടി പറയുകയായായിരുന്നു അദ്ദേഹം.

ALSO READ: കര്‍ഷകന്റെ ജീവനെടുത്ത ബേലൂര്‍ മഖ്‌നയെ പിടികൂടാനുള്ള ദൗത്യം അഞ്ചാം ദിവസവും തുടരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News