ബി.ഫാം.(ലാറ്ററൽ എൻട്രി) പ്രവേശനം; ഒന്നാം ഘട്ട അലോട്മെന്റ് പ്രസിദ്ധീകരിച്ചു

ബി.ഫാം. (ലാറ്ററൽ എൻട്രി) പ്രവേശനത്തിനുള്ള ഒന്നാം ഘട്ട കേന്ദ്രീകൃത അലോട്മെന്റ് പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in എന്ന വെബ്സൈറ്റിലാണ് അലോട്മെന്റ് പ്രസിദ്ധീകരിച്ചത്.

ALSO READ: വായ്പാപരിധി കേസ്; സുപ്രീംകോടതിയുടെ തീരുമാനം യുഡിഎഫ് നിലപാടിന് കൂടി ഏറ്റ തിരിച്ചടിയാണ്: എം വി ജയരാജൻ

അലോട്മെന്റ് ലഭിച്ചവർ അലോട്മെന്റ് മെമ്മോയും അസൽ രേഖകളുമായി മാർച്ച് 14 ന് കോളേജുകളിൽ പ്രവേശനം നേടണം. വൈകീട്ട് നാല് വരെയാണ് സമയ പരിധി. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കാം. ഫോൺ: 0471 2525300.

ALSO READ: ഭരണഘടന വിഭാവനം ചെയ്യുന്ന പാര്‍ലമെന്ററി ജനാധിപത്യം ഇന്ന് ദയനീയമായ അവസ്ഥയില്‍: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News