ബാബറി മസ്ജിദ് തകർത്തത് ജാംബവാന്റെ കാലത്തല്ല, അതൊരു കോൺ​ഗ്രസുകാരന്റെ കാലത്താണ് സുധാകരാ; ചരിത്രം ഓർമിപ്പിച്ച് എംബി രാജേഷ്

M B rajesh K sudhakaran

കെപിസിസി പ്രസിഡന്റെ കെ സുധാകരന്റെ ബാബറി മസ്ജിദ് തകർത്തത് ജാംബവാന്റെ കാലത്താണെന്ന പരാമർശത്തിന് മറുപടിയുമായി മന്ത്രി എംബി രാജേഷ്. ആധുനിക ഇന്ത്യാ ചരിത്രത്തിലെ കറുത്തഏടായ ബാബറി മസ്ജിദ് തകർത്ത സംഭവം ഇന്ത്യയുടെ മതേതര സ്വഭാവത്തിനേറ്റ തീരാകളങ്കമാണ്. അതിനെ ലഘൂകരിക്കുന്ന കെ സുധാകരന്റെ നിലപാടിന് ശക്തമായ ഭാഷയിൽ മറുപടി നൽകുകയാണ് എംബി രാജേഷ്. ജാംബാവാന് പങ്കില്ല എന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ കുറിച്ച് പോസ്റ്റിലാണ് കെപിസിസി പ്രസിഡന്റിനെ എംബി രാജേഷ് ചരിതരം ഓർമിപ്പിച്ചത്.

Also Read: ബാബറി മസ്ജിദ് വിഷയത്തിലെ കെ. സുധാകരൻ്റെ പരാമർശം വിവാദത്തിൽ, സംഘപരിവാറിനെ വെള്ളപൂശിയ പ്രതികരണത്തിനെതിരെ വ്യാപക പ്രതിഷേധം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ജാംബവാന് പങ്കില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News