നന്ദി സുഹൃത്തേ, റഹ്‌മാനോടൊപ്പം നോമ്പ് തുറന്ന് ബാബു ആന്റണി

നടന്‍ റഹ്‌മാനോടൊപ്പം നോമ്പ് തുറന്ന സന്തോഷം പങ്കുവയ്ക്കുന്ന ബാബു ആന്റണിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

Also Read: ‘എപ്പോഴും എന്റെ പിന്നാലെ നടക്കുന്നത് ശരിയല്ല”; കുഞ്ഞനിയത്തിയുടെ മനസമ്മതത്തിന് ഓടിനടന്ന് ഷൈന്‍

‘ ഇന്ന് നോമ്പുതുറക്കാന്‍ റഹ്‌മാന്‍ എന്നെ ക്ഷണിച്ചു. നന്ദി സുഹൃത്തേ. ആദ്യ സിനിമ ‘ചിലമ്പ്’ മുതല്‍ ഞങ്ങള്‍ പരസ്പരം സൗഹൃദത്തിലായിരുന്നു.’ എന്നാണ് ബാബു ആന്റണി കുറിച്ചത്. ഇരുവരുമൊന്നിച്ച് നോമ്പുതുറവിഭവങ്ങള്‍ കഴിക്കുന്ന ചിത്രവും താരം പങ്കുവെച്ചു.

Also Read: ‘കൂള്‍ കക്ഷികളാണ് നിങ്ങള്‍”, ബൈക്കിംഗ് പാര്‍ട്ട്നര്‍ ആയി സൗബിന്‍; മഞ്ജുവിന്റെ ചിത്രം വൈറല്‍

ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍മീഡിയകളില്‍ വൈറലായിക്കഴിഞ്ഞു. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തുന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News