അട്ടപ്പാടിയിലെ കുട്ടി കാട്ടാന, സമീപപ്രദേശത്ത് കാട്ടാനക്കൂട്ടം എത്തിയത് കുട്ടിയാനയ്ക്ക് വേണ്ടിയെന്ന് നിഗമനം

അട്ടപ്പാടി പാലൂരിൽ നാടിറങ്ങിയ കുട്ടിയാനയെ കാട്ടാന ക്കൂട്ടത്തൊടൊപ്പം അയക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇന്ന് പുലർച്ചെ സമീപപ്രദേശമായ ബൊമ്മപ്പെട്ടിക്ക് സമീപം കാട്ടാനക്കൂട്ടം എത്തിയത് കുട്ടിയാനെ കൊണ്ടുപോകാൻ ആണെന്ന് നിഗമനത്തിനാണ് വനപാലകർ. ഇതുകൊണ്ടുതന്നെ കുട്ടിയാന കാട്ടാനക്കൂട്ടം എത്തിയതിന് സമീപത്തെ താൽക്കാലിക ഷെൽട്ടറിലേക്ക് മാറ്റി.

ALSO READ: “കാലിക്കറ്റ് സർവ്വകലാശാലാ സെനറ്റിലേയ്ക്ക് എംഎസ്എഫ് മത്സരിപ്പിച്ചത് മുസ്ലീം ലീഗ് നേതാവിനെ”; പി.എം ആർഷോ

ആനക്കുട്ടിയെ വൈകുന്നേരത്തോടെ കാട്ടാനക്കൂട്ടത്തോടൊപ്പം വിടാനാണ് വനംവകുപ്പിന്‍റെ തീരുമാനം. വനപാലകരുടെ സംരക്ഷണത്തിൽ കഴിയുന്ന ആനക്കുട്ടി ആരോഗ്യവാനാണെന്നും കൃത്യമായി ഇടവേളകളിൽ ഭക്ഷണങ്ങൾ നൽകിവരുന്നുണ്ടെന്നും വനം ഉദ്യോഗസ്ഥർ അറിയിച്ചു.

ALSO READ: ‘സ്വയം വിവാഹം കഴിച്ചിട്ട് ഒരു വര്‍ഷം’; വിവാഹ വാര്‍ഷികം ആഘോഷമാക്കി ക്ഷമ ബിന്ദു; ആശംസകളുമായി സോഷ്യല്‍മീഡിയ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News