തിരുവനന്തപുരത്ത് ഒന്നര വയസുകാരനെ കിണറ്റിലെറിഞ്ഞു കൊന്നു

തിരുവനന്തപുരം വിളപ്പിൽശാലയിൽ ഒന്നര വയസ്സുകാരനെ കിണറ്റിലെറിഞ്ഞു കൊന്നു. കുഞ്ഞിന്റെ ബന്ധുവാണ് കുഞ്ഞിയെ കിണറ്റിലെറിഞ്ഞത്. കൊല്ലപ്പെട്ടത് കൊണ്ണിയൂർ സ്വദേശി ശ്രീകണ്ഠന്റെ മകൻ. കുട്ടിയെ കിണറ്റിലെറിഞ്ഞത് മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെന്ന് പൊലീസ് പറഞ്ഞു.

Also Read; പ്രധാനമന്ത്രി തൃശ്ശൂരിൽ നടത്തിയ പ്രസംഗം സ്ത്രീകളെ വഞ്ചിക്കുന്നത്: ആനി രാജ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News