ചാലക്കുടിയിൽ കനാലിൽ ഒഴുക്കിൽപ്പെട്ട് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു

കനാലിൽ ഒഴുക്കിൽപ്പെട്ട് തലയ്ക്ക് പരുക്കേറ്റ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. ചാലക്കുടി കട്ടിപ്പൊക്കം സ്വദേശി ചിറയത്ത് അനീഷ് സുമിത ദമ്പതികളുടെ മകൾ ഒരു വയസ്സുകാരി ആദിനന്ദയാണ് രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News