കല്ലിയൂരിലെ തിരിച്ചടി: പാർട്ടി നേതാക്കളെ പുറത്താക്കി ബി ജെ പി

കല്ലിയൂര്‍ പഞ്ചായത്തില്‍ അധികാരം നഷ്ടപ്പെട്ട ബി ജെ പി രണ്ട് നേതാക്കളെ പുറത്താക്കി. എസ് കുമാറിനെയും വി സുധർമ്മയെയുമാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. എൽ ഡി എഫ് സ്ഥാനാർഥിക്ക്‌ വോട്ട് ചെയ്തതിനാണ് സുധർമ്മയെ പുറത്താക്കിയത്. കുമാറിനെതിരെ സംഘടന വിരുദ്ധ പ്രവർത്തനത്തിനാണ് നടപടി.

ALSO READ: ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കാനുള്ള നീക്കത്തിനെതിരായ ചെറുത്ത് നില്‍പ്പാണ് ഏക സിവില്‍ കോഡിനെതിരായി സെമിനാര്‍; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റാണ് കുമാർ. പൂങ്കുളം വർഡ് മെമ്പറാണ് സുധർമ്മ. അഴിമതിക്കെതിരെ പരസ്യനിലപാട് എടുത്തതാണ് നേതൃത്വത്തെ പ്രകോപിച്ചത്.

ALSO READ: ഏക സിവില്‍ കോഡ് ബിജെപിയുടെ രാഷ്ട്രീയ പദ്ധതി, ഏകപക്ഷീയമായ അടിച്ചേല്‍പ്പിക്കല്‍ അനുവദിക്കാനാകില്ല: സീതാറാം യെച്ചൂരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News