തൃശൂർ പൂരത്തിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ്; സംഘപരിവാർ നീക്കങ്ങൾക്ക് തിരിച്ചടി

തൃശൂർ പൂരത്തിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സംഘപരിവാർ നീക്കങ്ങൾക്ക് തിരിച്ചടി. മുഖ്യമന്ത്രി അടിയന്തരമായി വിഷയത്തിൽ ഇടപെട്ടതോടെയാണ് സംഘപരിവാർ അജണ്ടകൾ പൊളിഞ്ഞത്. തൃശൂർ പൂരം സമാപന ദിവസത്തെ പ്രശ്നങ്ങൾ ഗൗരവമായി അന്വേഷിക്കാൻ സർക്കാർ തീരുമാനം.

ALSO READ: ‘മോദി ഒസാമ ബിൻ ലാദനെ പോലെ, ബിജെപിയുടെ കയ്യിൽ ഒരു വാഷിംഗ് പൗഡർ ഉണ്ട്, മെമ്പർഷിപ് എടുത്താൽ നിങ്ങൾ ശുദ്ധരാകും’: സഞ്ജയ് സിംഗ്

പൊലീസിനെതിരെ ഉയർന്ന പരാതികളെക്കുറിച്ച് അന്വേഷിക്കാൻ എഡിജിപി എം ആർ അജിത് കുമാറിനെ ചുമതലപ്പെടുത്തി. സിറ്റി പൊലീസ് കമ്മീഷണറെയും, അസിസ്റ്റന്റ് കമ്മീഷണറെയും തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതിയോടെ സ്ഥലം മാറ്റാനും തീരുമാനമായി.

ALSO READ: നേരത്തെ ശമ്പളം, സൗജന്യമായി അറ്റകുറ്റപ്പണി; മഴക്കെടുതിയിൽ നിന്നും ജനങ്ങളെ സഹായിച്ച് ദുബായ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News