മോശം കാലാവസ്ഥ; കരിപ്പൂരില്‍ ഇറങ്ങേണ്ട 5 വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ ഇറക്കി

മോശം കാലാവസ്ഥയെത്തുടര്‍ന്ന്, കരിപ്പൂരില്‍ ഇറങ്ങേണ്ട 5 വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ ഇറക്കി. ദുബായ്, ദോഹ, മസ്‌കറ്റ്, ബഹ്‌റിന്‍, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നെത്തിയ വിമാനങ്ങളാണ് ഇന്ന് പുലര്‍ച്ചെ നെടുമ്പാശ്ശേരിയില്‍ ഇറക്കിയത്. പിന്നീട് കാലാവസ്ഥ സാധാരണ നിലയിലായതോടെ, നാല് വിമാനങ്ങള്‍ ഒന്നര മണിക്കൂറിനുള്ളില്‍ തിരികെ കരിപ്പൂരിലേക്ക് പോയി.

ALSO READ:രാജ്യസഭാ തെരഞ്ഞെടുപ്പ്; സിപിഐ(എം), സിപിഐ ആദ്യഘട്ട ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയായി

എന്നാല്‍ ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം പുറപ്പെടാന്‍ വൈകിയത് യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കി. ഒടുവില്‍ 9 മണിയ്ക്ക് ശേഷമാണ് വിമാനം കരിപ്പൂരിലേക്ക് പുറപ്പെട്ടത്.

ALSO READ:ഡിസിസി ഓഫീസിലെ കൂട്ടത്തല്ല്; തൃശൂരില്‍ ഇന്നും പോസ്റ്റര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News