പഠനം നിർത്തിയ കുട്ടികളെ തിരികെ സ്‌കൂളികളിൽ എത്തിച്ച് ബഹ്റെെൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം

പഠനം നിർത്തിയ 57 കുട്ടികളെ തിരികെ സ്‌കൂളുകളിൽ എത്തിച്ചതായി ബഹ്റെെനിൽ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പഠനം പാതിവഴിയിൽ ഉപേക്ഷിച്ച കുട്ടികളെയാണ് ബഹ്റെെൻ വിദ്യാഭ്യാസ മന്ത്രാലയം ഇവിടെയെത്തിച്ചിരിക്കുന്നത്.

also read :കായംകുളത്ത് ക്ഷേത്ര കുളത്തിൽ ചാടി 17കാരി ജീവനൊടുക്കി

ഭരണഘടനാപരമായി രാജ്യത്ത് എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം എന്ന തീരുമാനമാണ് ബഹ്റെെൻ ഉറപ്പുവരുത്തുന്നത്. അതിന്റെ ഭാഗമായാണ് പഠനം ഉപേക്ഷിക്കേണ്ടിവന്ന കുട്ടികളെ തിരിച്ച് സ്‌കൂളുകളിൽ എത്തിക്കുന്നത്. കുടുംബപരവും സാമൂഹികവുമായ കാരണങ്ങളാലാണ് ഈ കുട്ടികൾ സ്‌കൂളിൽ വരുന്നത് നിർത്തിയത്. മക്കളുടെ പഠനം തുടരുന്നതിന് രക്ഷിതാക്കൾ പൂർണ പിന്തുണ നൽകിയെന്ന് അധികൃതർ അറിയിച്ചു.

also read :കായംകുളത്ത് ക്ഷേത്ര കുളത്തിൽ ചാടി 17കാരി ജീവനൊടുക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News