പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; പ്രതിയുടെ അമ്മയുടെയും സഹോദരിയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

പന്തിരങ്കാവ് ഗാർഹിക പീഢനക്കേസിൽ പ്രതി ക്കായുള്ള തെരച്ചിൽ ഊർജിതമാക്കി പൊലിസ്. പ്രതി രാഹുലിൻ്റെ അമ്മയുടെയും സഹോദരിയുടെയും ജാമ്യാപക്ഷ പരിഗണിക്കുന്നത് മാറ്റി. പന്തിരങ്കാവ് ഗാർഹിക പീഢനക്കേസിലാണ് പ്രതി രാഹുലിൻ്റെ അമ്മയുടെയും സഹോദരിയുടെയും മുൻകൂർ ജാമ്യാപേക്ഷ കോടതി എത്തിയത്. കേസിൽ പൊലീസ് റിപ്പോർട്ട് ഹാജരാക്കാത്തതിനെ തുടർന്ന് ജ്യമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റുകയായിരുന്നു.

Also Read: എന്താണ് ഇഡിയും കിഫ്ബിയും തമ്മിലുള്ള തർക്കം? വിശദമായ പോസ്റ്റ് പങ്കുവെച്ച് ഡോ. തോമസ് ഐസക്

ഈ മാസം 27 ലേക്കാണ് മാറ്റിയത്.പ്രതിയുടെ അമ്മയെയും സഹോദരിചയയും അനാവശ്യമായി കേസിലേക്ക് വലിച്ചിഴച്ചതാണെന്നും അറസ്റ്റ് തടയണമെന്ന് കോടതിയോട് ആവശ്യപ്പെട്ടതായും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. കേസിൽ രണ്ടും മൂന്നും പ്രതികളാണ് രാഹുലിൻ്റെ അമ്മയും സഹോദരിയും.പ്രതി രാഹുലിനെ കണ്ടത്താനുള്ള ശ്രമം അന്വേഷണസംഘം നെർജിതമാക്കി.

Also Read: ശക്തമായ കാറ്റ്; പൊതുജാഗ്രത നിർദേശങ്ങൾ പുറത്തുവിട്ട് ദുരന്തനിവാരണ അതോറിറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk