തൃശൂരിൽ ബേക്കറി ജീവനക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു

തൃശൂർ കൊടുങ്ങല്ലൂരിൽ ബേക്കറി ജീവനക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. ചന്തപ്പുരയിൽ മുനിസിപ്പൽ ബസ് സ്റ്റാൻ്റിന് സമീപമുള്ള വിംബീസ് ബേക്കറിയിലെ സപ്ലയറായ എടമുട്ടം സ്വദേശി സുജേഷിനു നേരെയാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.

ALSO READ: റദ്ദാക്കിയ യുജിസി നെറ്റ്, സിഎസ്‌ഐആര്‍ നെറ്റ് പരീക്ഷകള്‍ക്ക് തീയതികളായി

ബേക്കറിയിലെത്തിയ രണ്ട് യുവാക്കൾ സുജേഷിനെ വിളിച്ചിറക്കി ആക്രമിക്കുകയായിരുന്നു. മുഖത്ത് സാരമായി പരിക്കേറ്റ സുജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

ALSO READ: വീടിന്റെ ഒന്നാം നിലയില്‍ രഹസ്യ വാറ്റ് കേന്ദ്രം; അങ്കമാലിയില്‍ വന്‍ ചാരായ വേട്ട

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News