രാജ്യത്തെ ബാങ്കുകൾക്ക് ക്രിസ്മസ് അവധി പ്രഖ്യാപിച്ചു

ക്രിസ്മസ് പ്രമാണിച്ച് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ബാങ്കുകൾക്ക് അവധി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അവധിക്കാല കലണ്ടർ അനുസരിച്ച്, ബാങ്കുകൾ അഞ്ച് ദിവസം വരെ അടക്കും.
ഡിസംബർ 23 നാലാം ശനിയാഴ്ചയാണ്. രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും ബാങ്കുകൾക്ക് അവധിയാണ്. ഡിസംബർ 24 ഞായറാഴ്ച ആയതിനാൽ അന്നും ബാങ്കുകൾക്ക് അവധിയാണ്. ഡിസംബർ 25, നു ക്രിസ്മസ് ആയതിനാൽ തിങ്കളാഴ്ചയും അവധിയാണ്.

ALSO READ: ഇനിയും വെല്ലുവിളിക്കാൻ ആണ് വിഡി സതീശന്റെ ഭാവമെങ്കിൽ അതേ നാണയത്തിൽ വെല്ലുവിളി ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകും: മന്ത്രി വി ശിവൻകുട്ടി

എന്നാൽ ചില അവധികൾ രാജ്യവ്യാപകമായി പൊതു അവധി ദിവസങ്ങളായി ആചരിക്കുമ്പോൾ മറ്റുള്ളവ പ്രാദേശിക അവധി ദിനങ്ങളായി കണക്കാക്കും. ബാങ്കുകൾ അവധി ആണെങ്കിലും ഈ കാലയളവിൽ, എല്ലാ ഓൺലൈൻ ബാങ്കിംഗ് സൗകര്യങ്ങളും ലഭ്യമാകും. മൊബൈൽ ബാങ്കിംഗ് ഉപയോഗിക്കാവുന്നതാണ്.

ALSO READ: എക്‌സിന്റെ പ്രവര്‍ത്തനം താത്കാലികമായി നിലച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News