കാസര്‍ഗോഡ് 265 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

കാസര്‍ഗോഡ് മഞ്ചേശ്വരത്ത് 265 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. കാസര്‍ഗോഡേക്ക് കാറില്‍ കടത്താനായിരുന്നു ശ്രമം.

Also Read: നെല്ല് സംഭരണ പ്രതിസന്ധി; കേരള ബാങ്കുമായി സഹകരിക്കാന്‍ ധാരണ

ഉളിയത്തടുക്ക സ്വദേശി ആഷിഖിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News