കേരള സർവകലാശാല ആസ്ഥാനത്ത് ഗവർണർക്കെതിരെ ബാനർ ഉയർന്നു

കേരള സർവകലാശാല ആസ്ഥാനത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ വിദ്യാർത്ഥികളുടെ പ്രതിഷേധം. അതിനോടനുബന്ധിച്ച് ബാനർ ഉയർന്നു.

ALSO READ: ഒരു ബാനർ അഴിച്ചാൽ ലക്ഷോപലക്ഷം ബാനർ കെട്ടാൻ കരുത്തുള്ള സംഘടനയാണ് എസ്എഫ്ഐ: മന്ത്രി സജി ചെറിയാൻ

‘ഹിറ്റ്ലർ തോറ്റു മുസോളനി തോറ്റു: സർ സിപി തോറ്റു മടങ്ങി എന്നിട്ടാണോ ആരിഫ് ഖാൻ’ എന്നെഴുതിയ ബാനർ ആണ് വിദ്യാർഥികൾ ഉയർത്തിയത്. കേരള സർവകലാശാല ആസ്ഥാനത്തതാണ് വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനമായ എസ്എഫ്ഐയിലെ വിദ്യാർഥികൾ ബാനർ ഉയർത്തിയത്.

ALSO READ: ‘ഒന്നഴിച്ചാൽ നൂറെണ്ണം’; കാലിക്കറ്റ് സർവകലാശാലയിൽ നൂറുകണക്കിന് ബാനറും പോസ്റ്ററുമുയർത്തി എസ്എഫ്ഐ

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിന് മുന്നിൽ ഗവർണറുടെ കോലം കത്തിക്കുകയും ചെയ്തു. പ്രതിഷേധ മാർച്ചുമായി തലസ്ഥാനത്ത് എസ് എഫ് ഐ പ്രകടനം നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News