രാജ്യത്ത് സമാധാനത്തോടും സന്തോഷത്തോടും കൂടി എല്ലാവർക്കും ജീവിക്കാൻ കഴിയണം: ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവ

രാജ്യത്ത് സമാധാനം തുടരണമെന്നും ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവ.നമ്മുടെ രാജ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നതിന് നമുക്ക് കടപ്പാടുണ്ട് എന്നും നമ്മുടെ രാജ്യത്ത് സമാധാനത്തോടും സന്തോഷത്തോടും കൂടി എല്ലാവർക്കും ജീവിക്കാൻ കഴിയണം എന്നും അദ്ദേഹം പറഞ്ഞു.

ALSO READ:അധിക്ഷേപ പരാമർശം; സത്യഭാമക്കെതിരെ കേസെടുത്തു

ഇതുവരെ തുടർന്ന സന്തോഷവും സമാധാനവും രാജ്യത്ത് തുടരണം. രാജ്യത്ത് ഓരോ പൗരനും സന്തോഷവും സമാധാനവും നിലനിർത്തുന്ന ജനാധിപത്യ രാജ്യമായി തുടരാൻ നാം പ്രാർത്ഥിക്കണം. മാധ്യമപ്രവർത്തകർക്ക് സമൂഹത്തോട് ഉത്തരവാദിത്വമുണ്ട് എന്നും നിങ്ങൾ പറയുന്ന കാര്യം വിശ്വസിക്കുന്ന ഒരു സമൂഹം ഉണ്ട് എന്ന് ഓർക്കണം എന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ആ ട്രെയിൻ യാത്രക്കിടയിലാണ് അദ്ദേഹത്തിൽ നിന്ന് ഞാൻ ഹക്കീമിനെ കുറിച്ച് കേൾക്കുന്നത്; ആടുജീവിതത്തിലെ കഥാപാത്രത്തെ കുറിച്ച് ഗോകുൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News