ദില്ലിയില്‍ സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്ററിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി; ഒരു വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

ദില്ലിയില്‍ സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്ററിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി ഒരു വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. രണ്ട് വിദ്യാര്‍ത്ഥികളെ കാണാനില്ല. അഗ്‌നിരക്ഷാസേനയും എന്‍ഡിആര്‍എഫ് സംഘവും സംയുക്തമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രാത്രി 7 മണിയോടെയാണ് സംഭവം.

ALSO READ:രജിസ്റ്റർ വിവാഹ ബന്ധത്തിൽ നിന്നും പിന്മാറാൻ സമ്മർദ്ദവും ഭീഷണിയും; തൃശൂരിൽ ദളിത് യുവതി ജീവനൊടുക്കിയതായി പരാതി

ദില്ലി ഓള്‍ഡ് രാജേന്ദര്‍ നഗറിലാണ് കോച്ചിംഗ് സെന്റര്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മജിസ്‌ട്രേറ്റിന് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി അതിഷി അറിയിച്ചു. കനത്ത മഴയെ തുടര്‍ന്നാണ് വെള്ളം കയറിയത്.

ALSO READ:‘എന്നെ ആദ്യമായി മിമിക്രിയും മോണോ ആക്ടും പഠിപ്പിച്ചത് റഹീമണ്ണന്‍’: നോബി മാര്‍ക്കോസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News