കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര ബഹിഷ്‌കരിച്ച് ബിഡിജെഎസ്

എന്‍ ഡി എ സംസ്ഥാന ചെയര്‍മാന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര ബഹിഷ്‌കരിച്ച് ബിഡിജെഎസ്.കോഴിക്കോട് നടന്ന പരിപാടിയില്‍ ബിഡിജെഎസ് നേതാക്കള്‍ പങ്കെടുത്തില്ല.ജില്ലാ പ്രസിഡന്റ് ഗിരി പമ്പനാര്‍, സംസ്ഥാന സെക്രട്ടറി ബാബു പുതമ്പാറ തുടങ്ങിയവരാണ് പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍ നേതാക്കളും പ്രവര്‍ത്തകരും വിട്ടുനിന്നു.എന്‍ ഡി എ പരിപാടികളില്‍ ബി ഡി ജെഎസിനെ തഴയുന്നു എന്നാരോപിച്ചാണ് ബഹിഷ്‌കരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News