വാഹനങ്ങളുമായി പുറത്തിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കാൻ മറക്കരുത്; അപകടം പതിയിരിക്കുന്നതിങ്ങനെ

വഴിയരികിൽ നിർത്തിയിടുന്ന വാഹനം വരുത്തിവയ്ക്കുന്ന അപകടം എത്രത്തോളമാണെന്ന് നിങ്ങൾക്ക് അറിയുമോ? ചെറിയൊരു അശ്രദ്ധ കാരണം വാഹനം നിർത്തിയിട്ടാലും ജീവൻ നഷ്ടപ്പെടുന്ന തരത്തിലുള്ള ഗുരുതരമായ അപകടം സംഭവിക്കാം. അത്തരമൊരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് കേരള പൊലീസ്.

also read; ‘കണ്ടുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥ; അരയ്ക്ക് താഴേയ്ക്ക് കടിച്ചുപറിച്ചിരുന്നു’; നിഹാലിന്റെ മരണത്തില്‍ വിങ്ങലോടെ നാട്ടുകാര്‍

വീഡിയോ ഇതിനോടകം വൈറലാണ്. വഴിയരികിൽ വാഹനം നിർത്തി അശ്രദ്ധമായി ഡോർ തുറന്നതാണ് ഇവിടത്തെ അപകട കാരണം. ഇപ്രകാരം അശ്രദ്ധമായി ഡോർ തുറന്നാൽ അപകടത്തിൽ പെടുന്നത് മറ്റ് വഴിയാത്രക്കാരായിരിക്കും, ശ്രദ്ധിക്കുക എന്ന ഉദ്ദേശത്തോടെയാണ് കേരള പൊലീസ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News