വയനാട്ടിൽ കരടി ആക്രമണം; യുവാവിന് പരിക്ക്

വയനാട്ടിൽ കരടി ആക്രമണത്തിൽ യുവാവിന് പരുക്ക്. നായ്ക്കട്ടി മറുകര കോളനി കൃഷ്ണ (45) നാണ് പരിക്കേറ്റത്. കരടിയുടെ ആക്രമണത്തിൽ കൃഷ്ണന്റെ കൈയ്ക്കും കാലിന് സാരമായി പരുക്കേറ്റു. ബത്തേരി താലൂക്ക് ആശുപത്രിയിൽ നിന്ന് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വൈകീട്ട്‌ നാലുമണിയോടെ കാട്ടിൽ വിറക്‌ ശേഖരിക്കാൻ പോകുന്നതിനിടെയാണ്‌ കൃഷ്ണനെ കരടി ആക്രമിച്ചത്‌.

Also Read; ആടു മേയ്ക്കാന്‍ പോയ യുവതിയെ കടുവ കടിച്ചുകീറി, വലിച്ചിഴച്ചുകൊണ്ടുപോയി ; സംഭവം കര്‍ണാടകയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News