വിതുര – പേപ്പാറയില്‍ കരടിയുടെ ആക്രമണം

വിതുര – പേപ്പാറയില്‍ കരടിയുടെ ആക്രമണം. പേപ്പാറ – പൊടിയക്കാല സ്വദേശി രാജേന്ദ്രന്‍ കാണി (52) നെയാണ് കരടി ആക്രമിച്ചത്. വനത്തില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ശേഷം വീട്ടിലേയ്ക്ക് വരുന്ന വഴിയിലാണ് ആക്രമണം ഉണ്ടായത്. ഇരു കൈകള്‍ക്കും പരിക്കേറ്റു.

Also Read: തിരക്ക് നിയന്ത്രിക്കാന്‍ കോച്ച് സൗകര്യം വര്‍ധിപ്പിച്ച് റെയില്‍വേ

പരിക്കേറ്റയാള്‍ തിരുവനനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം ഇന്ന് വൈകിട്ട് 4.30 ന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News