മാനന്തവാടി വള്ളിയൂർക്കാവിൽ കരടിയിറങ്ങി, സിസിടിവി ദൃശ്യം പുറത്ത്

മാനന്തവാടി വള്ളിയൂർക്കാവിൽ കരടിയിറങ്ങി. കരടിയുടെ ദൃശ്യങ്ങൾ ഉൾപ്പെട്ട വീഡിയോ കൈരളി ന്യൂസിന് ലഭിച്ചു. വള്ളിയൂർക്കാവ് പ്രദീപിന്റെ വീട്ടിൽ സ്ഥാപിച്ച CCTVക്യാമറയിലാണ് കരടിയുടെ ദൃശ്യം പതിഞ്ഞത്. പ്രദേശത്ത് വനപാലകർ തിരച്ചിൽ നടത്തുന്നു. ജനങ്ങളോട് ജാഗ്രത പാലിക്കാൻ വനപാലകർ അറിയിച്ചു.

ALSO READ: ഇന്ത്യൻ ജനത ഒറ്റക്കെട്ടായി ബിജെപിയെ പരാജയപ്പെടുത്തണം, കലാപമാണ് അവരുടെ ലക്ഷ്യം: എം വി ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News