കാറിന് സൈഡ് നൽകിയില്ല, ബിയർകുപ്പി കൊണ്ട് തലയ്ക്കടിച്ചു; ചാല സ്വദേശികൾ അറസ്റ്റിൽ

കാർ തടഞ്ഞു നിർത്തി ബിയർകുപ്പി കൊണ്ട് തലയ്ക്കടിച്ചു.തിരുവനന്തപുരം ആശാൻ സ്‌ക്വയറിൽ വച്ചാണ് സംഭവം. വഞ്ചിയൂർ സ്വദേശി ആദിത്യാ സതീഷിനാണ് പരുക്കേറ്റത്. സംഭവത്തിൽ ചാല സ്വദേശികളായ അനസ്, സുധീഷ് കുമാർ എന്നിവർ അറസ്റ്റിലായി.

ALSO READ: കൊഹ്ലിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് അനുഷ്‌ക; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചാണ് മർദിച്ചത്. കന്റോൺമെന്റ് പൊലീസ് വധശ്രമത്തിന് കേസെടുത്തു. മർദിക്കുന്ന ദൃശ്യം കൈരളി ന്യൂസിന് ലഭിച്ചു.

ALSO READ: ഗവർണർക്കെതിരായ കേരളത്തിൻ്റെ ഹർജിയിൽ കേന്ദ്രത്തിനും ഗവർണർക്കും സുപ്രിം കോടതി നോട്ടീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News