ഗുസ്തി താരങ്ങൾക്ക് ബെഫിയുടെ ഐക്യദാർഢ്യം

ഒരു മാസത്തോളമായി ദില്ലിയിലെ ജന്തർ മന്തറിൽ സമരം ചെയ്യുന്ന ഇന്ത്യയുടെ അഭിമാനമായ ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ദേശീയതലത്തിൽ പ്രതിഷേധ ദിനം ആചരിച്ചു.

അത് കേട്ടിട്ട് ബേസിലിന്റെ ഭാര്യ എന്നെ വിളിച്ച് കരഞ്ഞു, ഒരിക്കലും മറക്കില്ല ആ സംഭവം; തുറന്നുപറഞ്ഞ് ഷാന്‍ റഹ്‌മാന്‍

ഇതിന്റെ ഭാഗമായി ബെഫി തിരുവനന്തപുരം ജില്ലാകമ്മിറ്റി റിസർവ് ബാങ്കിന് മുന്നിൽ നടത്തിയ ഐക്യദാർഢ്യ പ്രകടനം ബെഫി സംസ്ഥാന ജോ.സെക്രട്ടറി എസ്.ബി.എസ്.പ്രശാന്ത് ഉദ്ഘാടനം ചെയ്തു.

എന്റെ മുഖം കണ്ണാടിയില്‍ കാണുമ്പോഴും താന്‍ അതിനെ കുറിച്ച് ആലോചിച്ചിട്ടില്ല; മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി സിദ്ധാര്‍ഥ്

ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഹരികുമാർ, കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റ് ടി.ആർ.രമേശ്, ബെഫി ജില്ലാ പ്രസിഡന്റ് എസ്.സജീവ് കുമാർ, ജില്ലാ സെക്രട്ടറി എൻ.നിഷാന്ത് എന്നിവർ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News