ചർമ സംരക്ഷണത്തിന് കഴിക്കാം പർപ്പിൾ പഴങ്ങള്‍…

പർപ്പിൾ നിറമുള്ള പഴങ്ങളും പച്ചക്കറികളും ആന്റി-ഓക്സിഡന്റുകളാൽ സമ്പന്നമാണ്. വീക്കം, ചർമ്മത്തിന്റെ ആരോ​ഗ്യം എന്നിവ മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. 2019ൽ ‘ജേണൽ ഓഫ് ന്യൂട്രീഷൻ ആൻഡ് മെറ്റബോളിസം’ പ്രസിദ്ധീകരിച്ച പഠനത്തിൽ പർപ്പിൾ നിറത്തിലുള്ള പഴങ്ങളിലും പച്ചക്കറികളിലും ഉയർന്ന അളവിൽ പോളിഫെനോൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.

ALSO READ: മുംബൈയിൽ കെമിക്കൽ ഫാക്ടറിയിൽ നടന്ന പൊട്ടിത്തെറി; മരിച്ചവരുടെ എണ്ണം 13 ആയി

മുന്തിരി, ബീറ്റ്റൂട്ട്, പാഷൻ റൂട്ട്, പർപ്പിൾ കാബേജ് തുടങ്ങിയവ പോഷക ഗുണങ്ങൾ ഏറെ അടങ്ങിവയാണ്. ഡയറ്ററി പോളിഫെനോൾസ് സൂര്യന്റെ അൾട്രാവയലറ്റ് വികിരണം മൂലമുണ്ടാകുന്ന ചർമ്മത്തിൻ്റെ ഫോട്ടോഡേമേജ് തടയാനും സഹായിക്കും. കൂടാതെ ത്വക്ക് അർ‌ബുദ സാധ്യത കുറയ്‌ക്കും.

ALSO READ: റിമാല്‍ ചുഴലിക്കാറ്റ് കരതൊട്ടു; വീശുന്നത് 120 കിലോമീറ്റര്‍ വരെ വേഗതയിൽ, അതീവ ജാഗ്രതാ നിർദേശം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News