മമതാ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഡോക്ടർമാരുടെ സംഘടന; ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പണിമുടക്ക്

BENGAL DOCTORS PROTEST

ബംഗാളിൽ മമതാ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി ഡോക്ടർമാരുടെ സംഘടന. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നാളെ മുതൽ സംസ്ഥാന വ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തു. അതേസമയം പണിമുടക്കിൽ നിന്ന് പിന്മാറണമെന്ന് മമത സർക്കാർ ആവശ്യപ്പെട്ടെങ്കിലും ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലന്നാണ് ഡോക്ടർമാരുടെ നിലപാട്. മറ്റു സർക്കാർ സ്വകാര്യ ആശുപത്രി ഡോക്ടർമാരും സമരത്തിന് പിന്തുണയായി രംഗത്തെത്തി. സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കാൻ സിബിഐക്ക് ഇതുവരെയും ആയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News