ട്രാഫിക് ജാം രണ്ട് മണിക്കൂറോളം നീണ്ടു, ഒടുവില്‍ വാഹനം ഉപേക്ഷിച്ച് റോഡിലിറങ്ങി നടന്ന് യാത്രക്കാര്‍; സംഭവം ബെംഗളൂരുവില്‍

കനത്ത മഴയെ തുടര്‍ന്ന് ട്രാഫിക് ജാം രണ്ട് മണിക്കൂറോളം നീണ്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ വാഹനമുപേക്ഷിച്ച് റോഡിലിറങ്ങി നടന്നു. ബെംഗളൂരുവിലാണ് സംഭവം. ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

വെള്ളക്കെട്ടും അസഹ്യമായതോടെ വാഹനഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. ഫ്ളൈ ഓവറിന്റെ ഒരു ഭാഗം പൊലീസ് അടച്ചതോടെ വാഹന തടസം ഇരട്ടിയായി. ട്രാഫിക് ജാമിന്റെ ചിത്രങ്ങള്‍ നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

Also Read : ഇത് രണ്ടാം ജന്മം! മരിച്ചുവെന്ന് കരുതി പൊലീസ് കാവൽ, പിന്നീട് കാലിനൊരനക്കം, ആലപ്പുഴ സ്വദേശി വീണ്ടും ജീവിതത്തിലേക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News