‘ടൈറ്റാനിക്കിലെ’ ക്യാപ്റ്റൻ ബെർണാഡ് ഹിൽ അന്തരിച്ചു

ടൈറ്റാക്ക് സിനിമയിലെ ക്യാപ്റ്റൻ ബെർണാഡ് ഹിൽ അന്തരിച്ചു. ക്യാപ്റ്റൻ എഡ്വേർഡ് സ്മിത്തിന്റെ വേഷത്തിലൂടെ ശ്രദ്ധേയനായ ബെർണാഡ് ഹിൽ ദി ലോർഡ് ഓഫ് ദ റിംഗ്സ്’ ട്രൈലോജി എന്ന ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സിനിമകൾക്ക് പുറമെ നിരവധി നാടകങ്ങളിലും ടെലിവിഷൻ പ്രോഗ്രാമുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1944ൽ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലായിരുന്നു ജനനം. നാടകമേഖലയിലെ ഉന്നതവിദ്യാഭ്യാസത്തിനു ശേഷം 1970 ലാണ് അഭിനയരംഗത്ത് കാലുറപ്പിക്കുന്നത്.

Also Read: ‘കുളിക്കാൻ 100 രൂപ, കൂടെ വെയിലത്ത് ചൂടാൻ ഒരു കുടയും’: വൈറലായി കൊയിലാണ്ടിയിലെ ‘കുളിസീൻ’ വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News