ലോകത്തിലെ ഏറ്റവും മികച്ച ഭക്ഷണങ്ങളിൽ ഇടം പിടിച്ച ഇന്ത്യൻ ഭക്ഷണങ്ങൾ നോക്കൂ…

ലോകത്തിലെ ഏറ്റവും മികച്ച ഭക്ഷണങ്ങളിൽ ഒന്നാണ് ഇന്ത്യൻ ഭക്ഷണം.
ഫുഡ് ഗൈഡ് ആയിട്ടുള്ള ടേസ്റ്റ് അറ്റ്ലസ് 2023-24 വർഷത്ത പട്ടികയിലുള്ള മികച്ച ചില ഇന്ത്യൻ ഭക്ഷണങ്ങൾ ഇതാ…

ലസ്സി
ലസ്സി: ലോകത്തിലെ ഏറ്റവും മികച്ച ഡയറി പാനീയങ്ങളുടെ ടോപ്പ് 20 പട്ടികയിൽ ലസ്സിയുണ്ട്. മാംഗോ ലസ്സിയാണ് ഇതിൽ ഏറ്റവും ജനപ്രിയമായത്.

ബട്ടർ ചിക്കൻ
മുർഗ് മഖാനി എന്നറിയപ്പെടുന്ന ഈ ഇന്ത്യൻ വിഭവം ലോകമെമ്പാടുമുള്ള മികച്ച 10 ചിക്കൻ വിഭവങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. ഇത് 1950-ൽ ആകസ്മികമായി കണ്ടുപിടിച്ചതാണ്.

ALSO READ: ചായക്കൊപ്പം കഴിക്കാം ചിക്കൻ ബോൾ

ചിക്കൻ ടിക്ക
ലോകമെമ്പാടുമുള്ള മികച്ച ചിക്കൻ വിഭവങ്ങളിൽ ചിക്കൻ ടിക്കയുമുണ്ട്.

ബട്ടർ ഗാർളിക് നാൻ
ലോകത്തിലെ ഏറ്റവും മികച്ച ബ്രെഡുകളുടെ പട്ടികയിൽ ബട്ടർ ഗാർളിക് മൂന്നാം സ്ഥാനത്താണ്. സുഗന്ധവും സ്വാദും നിറഞ്ഞ ബ്രെഡ്, വെളുത്തുള്ളി ഗുണവും ഉപയോഗിച്ച് ഡൈനിംഗ് അനുഭവം വർദ്ധിപ്പിക്കുന്ന ഒരു ബ്രെഡ് കൂടെ ആണിത്.

ALSO READ: ഭക്ഷണം കഴിച്ചതിന് ശേഷം നടക്കാറുണ്ടോ? എങ്കില്‍ ഇതറിയണം

ചായ് മസാല
ലോകമെമ്പാടുമുള്ള അറിയപ്പെടുന്ന ആൾക്കഹോളിക്‌ പാനീയങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ ചായ് മസാല അഥവാ മസാല ചായ മൂന്നാം സ്ഥാനത്താണ്. വെള്ളവും പാലും മസാലയും ചേർത്താണ് ഇത് തയ്യാറാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News