ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റിന് കോഴിക്കോട് മൂന്നാമതും വേദിയാവുന്നു

നാല് ദിവസം നീളുന്ന ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റിന് കോഴിക്കോട് മൂന്നാമതും വേദിയാവുന്നു. വാട്ടർ സ്പോട്സ് ഇനങ്ങൾ ഉൾപ്പെടെ കാഴ്ചക്കാർക്ക് ഉത്സവാനുഭവം സമ്മാനിച്ചാവും ഈ മാസം 26 മുതൽ പരിപാടി നടക്കുക.

Also read:തുമ്പയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം; ഒരാള്‍ കൂടി മരിച്ചു

ഡിസംബർ 26 മുതൽ 29 വരെ നിളുന്ന ഉത്സവ നാളുകൾക്കാണ് കോഴിക്കോട് ഇനി വേദിയാവുക. സാഹസിക ജല കായിക മത്സരങ്ങളുടെ ഭൂപടത്തിൽ കേരളത്തിന് ഇടം നേടി കൊടുത്തു കൊണ്ടാണ് ബേപ്പൂർ ഇൻ്റർ നാഷണൽ ഫെസ്റ്റ് മൂന്നാം സീസണ് അരങ്ങേറുക.

Also read:ദില്ലിയിൽ വായുമലിനീകരണം രൂക്ഷം; വായു ഗുണനിലവാര സൂചിക 500 ന് മുകളിൽ

ജലമേളയുടെ ഭാഗമായി സാഹസിക ഇനങ്ങൾക്ക് പുറമെ നാടൻ തോണി തുഴച്ചിൽ മുതൽ ചൂണ്ടയിടൽ വരെ നിരവധി മത്സരങ്ങൾ. രുചി വൈഭവം തുറന്ന് കാട്ടുന്ന ഭക്ഷ്യമേള,സാംസ്കാരിക പരിപാടികൾ തുടങ്ങിയവ കോഴിക്കോടിന് പുത്തൻ അനുഭവം സമ്മാനിക്കുന്നതാവും മൂന്നാം സിസൺ. 5 രാജ്യങ്ങളുടെ പങ്കാളിത്തുത്താടെ വ്യതാസ്തമായ കൈറ്റ് ഫെസ്റ്റിവലും സംഘടിപ്പിച്ചിട്ടുണ്ട്.26 ന് ടുറിസം വകപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പരിപാടി ഉദ്ഘാടനം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News