ബിഎഫ്എ പ്രവേശനം; ജൂൺ 24 മുതൽ ജൂലൈ 6 വരെ അപേക്ഷിക്കാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സംസ്ഥാനത്തെ 3 സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിലെ (തിരുവനന്തപുരം, മാവേലിക്കര, തൃശൂർ) ബിഎഫ്എ (ബാച്‌ലർ ഓഫ് ഫൈൻ ആർട്‌സ്) പ്രവേശനത്തിന് 24 മുതൽ ജൂലൈ 6 വരെ അപേക്ഷിക്കാം. www.dtekerala.gov.in. പ്ലസ്ടുവോ തത്തുല്യ യോഗ്യത വേണം. പ്രവേശനപരീക്ഷയുണ്ടാകും .ഫോൺ: 94000 06510

Also read:പോക്സോ കേസിൽ യുവാവിന് 16 വർഷവും 9 മാസവും കഠിന തടവും പിഴയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News