സലീം കുമാറിന് ഭരത് ഗോപി പുരസ്‌കാരം

നടന്‍ സലീം കുമാറിന് ഭരത് ഗോപി പുരസ്‌കാരം. മാനവസേന വെല്‍ഫെയര്‍ സൊസൈറ്റി സംഘടിപ്പിച്ച പുരസ്‌കാരം ഓഗസ്റ്റ് 15ന് ആറ്റിങ്ങലില്‍ നടക്കുന്ന വാര്‍ഷികാഘോഷ ചടങ്ങില്‍ സമ്മാനിക്കും. 25000 രൂപയും പ്രശസ്തി പത്രവും ശില്‍പവുമടങ്ങുന്ന പുരസ്‌കാരം മന്ത്രി ജി.ആര്‍. അനില്‍ ആണ് സമ്മാനിക്കുക.

ALSO READ: ഫഹദിനെതിരായ പരാമര്‍ശം : അനൂപ് ചന്ദ്രനെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News