ഭേൽപുരി ഭക്ഷണം നമ്മുടെ നാട്ടിലും പ്രിയം; എന്നാൽ തയാറാക്കുന്ന വീഡിയോ കണ്ട് മനം മടുത്ത് ആളുകൾ: വീഡിയോ

ഉത്തരേന്ത്യൻ വിഭവമായ ഭേൽപുരി നമ്മുടെ നാട്ടിലും ഇഷ്ടവിഭവമാണ്. വൻകിട ഹോട്ടലുകളിലും തെരുവോരങ്ങളിലും ഒരേപോലെ താരമാണ് ഭേൽപുരിപലവിധ വെറൈറ്റി ഭേൽപുരികളാണ് ഉള്ളത്. ഭേൽപുരി തയാറാക്കുന്ന കടകൾ കേരളത്തിലെ ടൗണുകളിലെല്ലാം കാണാം.

also read: ആര്യാടൻ ഷൗക്കത്തിന് കെപിസിസിയുടെ പരോക്ഷതാക്കീത്; സഹിച്ചുകൊണ്ട് ആരും കോൺഗ്രസ്സിൽ തുടരേണ്ടെന്ന് കെ സുധാകരൻ

അതേസമയം തെരുവുകച്ചവടങ്ങളിൽ ഭേൽപുരി താരമാണെങ്കിലും ഉണ്ടാക്കുന്നതിലെ വൃത്തിക്കുറവ് ആളുകളെ പിന്നോട്ട് വലിക്കുന്ന ഒരു ഘടകമാണ്. ഇപ്പോഴിതാ ഇത്തരത്തിൽ ഉത്തരേന്ത്യൻ നഗരങ്ങളിലെ തെരുവോരങ്ങളിൽ വൃത്തിഹീനമായ സാഹചര്യത്തിൽ തയാറാക്കുന്ന ഇവയുടെ വിഡിയോ പ്രചരിക്കുകയാണ് സമൂഹമാധ്യമങ്ങളിൽ. വളരെ വൃത്തിഹീനമായ സാഹചര്യത്തിൽ വൻതോതിൽ ഭേൽപുരി തയാറാക്കുന്നത് വിഡിയോയിൽ കാണാനാവും.

also read: മലപ്പുറത്തെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍, ആശങ്കയില്‍ കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍

അതേസമയം, ഇത്തരത്തിൽ വൃത്തിഹീനമായി ഭേൽപുരി തയ്യാറാക്കുന്നതെന്തിനാണ് എന്നാണ് ചിലരുടെ ചോദ്യം. എല്ലായിടത്തും ഇതുപോലെയല്ലെന്നും വളരെ വൃത്തിയോടെ ഭേൽപുരി തയാറാക്കുന്ന കടകളുണ്ടെന്നും, അവ തേടിപ്പിടിക്കൂവെന്നും ചിലർ കമന്റ് ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News