ശ്രീപദ്മനാഭസ്വാമിയുടെ തങ്കവിഗ്രഹം അനാവരണം ചെയ്യാനൊരുങ്ങി ഭീമ ജ്വല്ലേഴ്‌സ്

ശ്രീ പദ്മനാഭസ്വാമിയുടെ തങ്കവിഗ്രഹം അനാവരണം ചെയ്യാനൊരുങ്ങി ഭീമ ജ്വല്ലേഴ്സ്. തിരുവനന്തപുരം ഭീമയുടെ ഷോറൂമില്‍ വെച്ചാണ് ജനങ്ങള്‍ക്കായി വിഗ്രഹം അനാവരണം ചെയ്യുന്നത്.

READ ALSO:എ.വി അനൂപിന്റെ ജീവിതകഥ ‘യു ടേണ്‍’ പ്രകാശനം ചെയ്തു

നവംബര്‍ 11, ശനിയാഴ്ച രാവിലെ 11.30നാണ് ചടങ്ങ് നടക്കുക. ഭീമ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബി ഗോവിന്ദന്‍ ചടങ്ങില്‍ പങ്കെടുക്കും.

READ ALSO:ഇത്രയും പേർ തന്നെ സ്നേഹിക്കുന്നുവോ? ആശ്ചര്യത്തോടെ കാളിദാസ്; മാളവിക ബിഗ്സ്ക്രീനിലേക്കോ? മനസ്സ് തുറന്ന് കാളിദാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News