ഭീമ കൊറേഗാവ് കേസ്; ഗൗതം നവ്ലാഖക്കിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖയ്ക്ക ജാമ്യം അനുവദിച്ച് സുപ്രീംകോടതി. വിചാരണ ഉടന്‍ അവസാനിക്കില്ലെന്ന് കോടതി നവ്‌ലാഖയുടെ പ്രായം പരിഗണിച്ചാണ് ജാമ്യം. ജസ്റ്റിസുമാരായ എംഎം സുന്ദ്രേഷ്, എസ് വി എന്‍ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

Also Read: ദില്ലിയിലെ ആശുപത്രികളില്‍ വീണ്ടും ബോംബ് ഭീഷണി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News