‘കുഴ’ലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ? ഈ പാട്ട് ഇന്ന് പാടിയില്ലെങ്കിൽ പിന്നെ എന്ന് പാടാനാണ്; വാ പാടാം ആടാം

ഭ്രമരം എന്ന ബ്ലെസി ചിത്രം മോഹൻലാലിന്റെ അഭിനയം കൊണ്ടും മോഹൻ സിതാരയുടെ സംഗീതം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. അനിൽ പനച്ചൂരാന്റെ വരികൾ കൊണ്ട് ശ്രദ്ധേയമായ ഈ ചിത്രത്തിലെ ഒരു ഗാനമാണ് കുഴലൂതും പൂന്തെന്നലേ എന്ന് തുടങ്ങുന്നത്. ഇന്നും ഏറെ ആരാധകരുള്ള ഈ പാട്ട് ജി വേണുഗോപാലും സുജാതയുമാണ് ആലപിച്ചിരിക്കുന്നത്.

ALSO READ: മുഖ്യമന്ത്രിക്കും മകൾക്കും എതിരായ ഹർജി തള്ളിയ സംഭവം; കോടതി വിധി തിരിച്ചടിയെന്ന് മാത്യു കുഴൽനാടൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here