ഒരു സൈക്കിളിന്റെ വില 18 രൂപ, വൈറലായി ബില്ല്

ബിഎസ്എയുടെ ഹീറോ സൈക്കിളിന് ഇന്ന് ഏകദേശം 2000 രൂപയോളം വരും. എന്നാല്‍ കുറച്ചു വര്‍ഷങ്ങല്‍ക്കു മുന്‍പ് ഈ സൈക്കിളിന്റെ വില എത്രയെന്ന് അറിയാമോ?. ഇപ്പോഴിതാ ഒരു പഴയ ബിഎസ്എ സൈക്കിളിന്റെ ബില്ല് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

Also Read: 15കാരിയെ ബന്ദിയാക്കി രണ്ട് വർഷത്തിലധികം പീഡിപ്പിച്ചു; മഠാധിപതി അറസ്റ്റിൽ

പുഷ്പിത് മെഹ്വോത്ര എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ബില്ല് പങ്കുവയ്ക്കപ്പെട്ടത്. കൊല്‍ക്കത്തയിലെ മണിക്തലയിലെ കുമുദ് സൈക്കിള്‍ വര്‍ക്സ് എന്ന കടയുടെതാണ് ട്വിറ്ററില്‍ പങ്കുവെച്ച പഴയ ബില്‍. 90 വര്‍ഷം പഴക്കമുള്ള സൈക്കിള്‍ ബില്ല് കണ്ടെത്തി. വെറും 18 രൂപ. ആ സമയത്തെ 18 രൂപയെന്നത് 1800 രൂപയ്ക്ക് തുല്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ശരിയാണോ?’ എന്ന് കുറിച്ച് കൊണ്ടാണ് സൈക്കിള്‍ ബില്ല് പങ്കുവയ്ക്കപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News