തിരുവല്ലയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരുക്ക്

തിരുവല്ല എം സി റോഡിലെ കുറ്റൂര്‍ ജംഗ്ഷന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായിരുന്ന വിദ്യാര്‍ത്ഥിക്ക് പരുക്കേറ്റു.

Also Read: ബന്ധുക്കള്‍ ട്രെയിനില്‍ കെട്ടിയിട്ടു, യുവാവ് ശ്വാസംമുട്ടി മരിച്ചു

ഇന്ന് രാവിലെ 9:30 യോടെ ആയുര്‍വേദ ആശുപത്രിക്ക് മുമ്പില്‍ ആയിരുന്നു അപകടം. തിരുവന്‍ വണ്ടൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്. അപകടത്തില്‍ പരുക്കേറ്റ വിദ്യാര്‍ത്ഥി പ്രാഥമിക ചികിത്സ തേടി.

Also Read: ബീഹാറിൽ മാധ്യമപ്രവർത്തകനെ വെടിവെച്ച് കൊന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News