2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആരോഗ്യ മേഖലയില്‍ വലിയ മാറ്റം ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ഏഴര വര്‍ഷം കൊണ്ട് ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഏറെ മെച്ചപ്പെട്ടു. അതിന്റെ ഫലമായാണ് ആരോഗ്യ മേഖല തുടര്‍ച്ചയായി ദേശീയ അംഗീകാരം നേടുന്നത്.
READ ALSO:രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു
മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കായി വിപുലമായ ഗവേഷണ സംവിധാനവും സര്‍ക്കാര്‍ ഒരുക്കി. സര്‍ക്കാര്‍ -സ്വകാര്യ- സഹകരണ മേഖല ഒറ്റക്കെട്ടായാണ് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നതെന്നുും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
READ ALSO:ഗുസ്തി ഫെഡറേഷന് അഡ്-ഹോക്ക് കമ്മിറ്റി നിലവില്‍ വന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here