കൊച്ചിയിൽ വൻ ലഹരി വേട്ട; 300 ഗ്രാം എംഡിഎംഎ യുമായി 4 പേർ പിടിയിൽ

കൊച്ചിയിൽ വൻ  ലഹരി വേട്ട. 300 ഗ്രാം എംഡിഎംഎ യുമായി 4 പേർ പിടിയിലായി. എറണാകുളത്തെ സ്വകാര്യ ഹോട്ടലിൽ നിന്നാണ് എം ഡി എം എ  പിടികൂടിയത്. ഏകദേശം 50 ലക്ഷത്തിന് മുകളിൽ വില വരുന്ന കഞ്ചാവാണ് പിടികൂടിയത് എന്നാണ് റിപ്പോർട്ടുകൾ. വിൽപ്പന ലക്ഷ്യമിട്ടാണ് ഇതര സംസ്ഥാനത്തുനിന്നടക്കം എം ഡി എം എ  എത്തിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News