കരിപ്പൂരില്‍ വന്‍ സ്വര്‍ണ വേട്ട, 5460 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു

കരിപ്പൂരില്‍ വന്‍ സ്വര്‍ണ വേട്ട. 5460 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. 5 പേരം കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. 3 കോടിയോളം വില വരുന്ന സ്വര്‍ണം ആണ് പിടിച്ചത്. ഒരാളെ സിഐഎസ്എഫ് പിടിച്ച് നേരത്തെ കസ്റ്റംസിനെ ഏല്‍പ്പിച്ചിരുന്നു.

Also Read: തൊഴിൽ നിയമം ലംഘിചു; ഒമാനിൽ പ്രവാസികൾ അറസ്റ്റിൽ

കോഴിക്കോട് കൊടുവള്ളി സ്വദേശികള്‍ ആയ മുഹമ്മദ് ബഷീര്‍, മുഹമ്മദ് മിഥിലാജ്, ചേലാര്‍ക്കാട് സ്വദേശി അസീസ്, മലപ്പുറം സ്വദേശികള്‍ ആയ സമീര്‍, അബ്ദുല്‍ സക്കീര്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരു പ്രതി ആയ ലിഗേഷിനെ നേരത്തെ സിഐഎസ്എഫ് കസ്റ്റംസിനെ ഏല്‍പ്പിച്ചച്ചിരുന്നു.

Also Read: മട്ടാഞ്ചേരിയില്‍ നഗരമധ്യത്തില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News