ഗുജറാത്തിൽ കോൺഗ്രസിന് വൻ തിരിച്ചടി; സൂറത്തിലെ നാമനിർദേശ പത്രിക തള്ളിയ കോൺഗ്രസ് സ്ഥാനാർത്ഥി നീലേഷ് കുംബാനി ബിജെപിയിലേക്ക്

ഗുജറാത്തിൽ കോൺഗ്രസിന് വൻ തിരിച്ചടി. നാമനിർദേശ പത്രിക തള്ളിയ സൂറത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ബിജെപിയിലേക്ക്. നീലേഷ് കുംബാനി ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ട്. നേരത്തെ ജിഗ്നേഷ് മേവാനിയുടെ അനുയായി ബിജെപിയിൽ ചേർന്നിരുന്നു. സൂറത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടേയും ഡമ്മിയുടേയും പത്രിക തള്ളിയിരുന്നു. പത്രിക നൽകിയ എട്ട് സ്വതന്ത്രർ കൂടി പത്രിക പിൻവലിച്ചതോടെ ഇവിടെ ബിജെപി എതിരില്ലാതെ വിജയിച്ചിരുന്നു.

ALSO READ: ‘മുസ്ലിം വിരുദ്ധ പരാമര്‍ശം മോദി തിരുത്തണം; തെരഞ്ഞെടുപ്പ് ജയിച്ചു കയറാന്‍ വര്‍ഗീയത ആയുധമാക്കുന്നത് രാഷ്ട്രത്തെ മുറിവേല്‍പ്പിക്കും’: കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News