മുന്തിരിയുടെ മറവിൽ സ്പിരിറ്റ് കടത്ത്; തൃശൂരില്‍ വന്‍ വേട്ട

spirit-bust-mannuthy-thrissur

തൃശൂര്‍ മണ്ണുത്തിയില്‍ വന്‍ സ്പിരിറ്റ് വേട്ട. മുന്തിരിക്കടിയില്‍ ഒളിപ്പിച്ചു കടത്തിയ സ്പിരിറ്റ് ആണ് പിടികൂടിയത്. 79 കന്നാസുകളില്‍ ആയി 2,600 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. ബംഗളൂരുവില്‍ നിന്ന് മുന്തിരി കച്ചവടത്തിന് കൊണ്ടുവരുന്നതിന്റെ മറവിലായിരുന്നു കടത്ത്.

Read Also: കാസർഗോഡ് ബേളൂരിൽ വനം വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 135 കിലോ ചന്ദനമുട്ടി

തൃശൂര്‍ സ്വദേശിക്ക് സ്പിരിറ്റ് കൈമാറാനുള്ള ശ്രമത്തിനിടെയാണ് എക്‌സൈസ് പിടികൂടിയത്. സ്പിരിറ്റ് വാങ്ങാന്‍ എത്തിയ ആളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും വാഹനം എടുത്ത് പ്രതി കടന്നുകളഞ്ഞു.

News Summary: A massive spirit bust in Thrissur’s Mannuthi. The spirit was smuggled under grapes. 2,600 liters of spirit were seized in 79 containers. The smuggling was done under the guise of bringing grapes from Bengaluru for trade.

Key words: spirit bust in thrissur, kerala excise department

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News