Big Story

സ്മാര്‍ട്ട്സിറ്റിയുടെ ഭൂമി കേരളത്തിന്റെ ഐടി വികസനത്തിന് ഫലപ്രദമായി ഉപയോഗിക്കും; മുഖ്യമന്ത്രി

സ്മാര്‍ട്ട്സിറ്റിയുടെ ഭൂമി കേരളത്തിന്റെ ഐടി വികസനത്തിന് ഫലപ്രദമായി ഉപയോഗിക്കും; മുഖ്യമന്ത്രി

സ്മാര്‍ട്ട് സിറ്റി എന്നതുകൊണ്ട് നമ്മൾ ഉദ്ദേശിച്ച കാര്യങ്ങൾ നിന്നുപോവില്ല എന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതു സംബന്ധിച്ച് പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്. കേരളത്തിന്‍റെ ഭാവി ഐടി വികസനത്തിന്....

വാഹന രജിസ്ട്രേഷൻ ഇനി എളുപ്പം; കേരളത്തെലെവിടെയും രജിസ്റ്റർ ചെയ്യാം

വാഹന രജിസ്ട്രേഷൻ ഇനി എളുപ്പമാകും. KL-1 മുതല്‍ KL-86 വരെ കേരളത്തിലെവിടെയും ഇനി വാ​ഹനങ്ങൾ രജിസ്റ്റർ ചെയ്യാം. സംസ്ഥാനത്ത് സ്ഥിര....

ഈ സർക്കാർ നൽകുന്നത് വെറും വാഗ്ദാനമല്ല; ശ്രുതിക്ക് നിയമനം നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് യാഥാർത്ഥ്യമായി; ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് മുഖ്യമന്ത്രി

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി റവന്യൂ വകുപ്പിൽ ഉദ്യോഗസ്ഥയായി ഇന്ന് പ്രവേശിച്ചു. സർക്കാർ ശ്രുതിക്ക് നൽകിയ വാക്ക്....

കേരളത്തെ എങ്ങനെയൊക്കെ സാമ്പത്തികമായി ഉപദ്രവിക്കാം എന്നതില്‍ കേന്ദ്രം ഗവേഷണം നടത്തുന്നു: മന്ത്രി മുഹമ്മദ് റിയാസ്

ഗ്രാൻഡ് നൽകുന്ന കാര്യങ്ങളിൽ കേന്ദ്രത്തിന് കേരളത്തിനോട് അവഗണനയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വായ്പ പരിധി വെട്ടികുറക്കുകയാണെന്നും എങ്ങനെയൊക്കെ....

ബംഗ്ലാദേശില്‍ മതന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണം: സിപിഐഎം പിബി

ബംഗ്ലാദേശില്‍ മതന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം പൊളിറ്റ് ബ്യൂറോ. വിഷയത്തില്‍ പ്രകോപനപരമായ പ്രചാരണത്തിലൂടെ വികാരം ആളിക്കത്തിക്കാന്‍ ബിജെപി –....

‘പ്രതിപക്ഷ നേതാവല്ല ആര് പറഞ്ഞാലും ആ നിലപാട് ശരിയല്ല’; മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് ഇടി മുഹമ്മദ് ബഷീർ

മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് ഇടി മുഹമ്മദ് ബഷീർ. പ്രതിപക്ഷ നേതാവല്ല ആര് പറഞ്ഞാലും ആ നിലപാട് ശരിയല്ലെന്നും വഖഫ്....

വിഴിഞ്ഞം വിജിഎഫ് ഫണ്ട് വിഷയം; കേന്ദ്രത്തിൻ്റേത് വിവേചനപരമായ സമീപനമെന്ന് മന്ത്രി വി എൻ വാസവൻ

വിഴിഞ്ഞം വിജിഎഫ് ഫണ്ട് വിഷയംത്തിലുള്ള കേന്ദ്ര സർക്കാരിൻ്റെ സമീപനം വിവേചനപരമെന്ന് മന്ത്രി വി എൻ വാസവൻ. ഈ വിഷയത്തിൽ സംസ്ഥാനം....

ഭരണത്തിന്റെ കൃത്യമായ സ്വാദ് ജനങ്ങളാണ് അനുഭവിക്കേണ്ടത്; മുഖ്യമന്ത്രി

സർക്കാർ ജനങ്ങൾക്കൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഭരണത്തിന്റെ കൃത്യമായ സ്വാദ് ജനങ്ങളാണ് അനുഭവിക്കേണ്ടതെന്നും പാവപ്പെട്ടവരും സാധാരണക്കാരുമായ ആൾക്കാരെയാണ് പ്രത്യേക കരുതലോടെ കാണേണ്ടതെന്നും....

ദില്ലിയില്‍ 40 സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി; വ്യാപക പരിശോധന

ദില്ലിയില്‍ 40 സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി. സ്‌കൂളുകളില്‍ വ്യാപകമായ പരിശോധന നടത്തുകയാണ് പൊലീസ്. എന്നാല്‍ പരിശോധനയില്‍ ഇതുവരെ സംശയാസ്പദമായി ഒന്നും....

വീണ്ടും ഇരുട്ടടി; വിഴിഞ്ഞം വിജിഎഫ് ഗ്രാൻ്റ് തിരിച്ചടച്ചേ തീരുവെന്ന് കേന്ദ്രം

വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിന് കേന്ദ്ര സർക്കാർ അനുവദിക്കാൻ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടച്ചേ തീരു എന്ന്കേന്ദ്ര സർക്കാർ.....

സിറിയൻ പ്രസിഡൻ്റ് ബഷാർ അൽ അസദും കുടുംബവും റഷ്യയിൽ, അഭയം നൽകിയത് മാനുഷിക പരിഗണനയാലെന്ന് വിശദീകരണം

സിറിയയിലെ ഭീകര അട്ടിമറിയെ തുടർന്ന് രാജ്യം വിട്ട പ്രസിഡൻ്റ് ബഷാർ അൽ അസദും കുടുംബവും റഷ്യയിലെന്ന് റിപ്പോർട്ട്. റഷ്യൻ ഔദ്യോഗിക....

ശബരിമലയിലെ ദിലീപിൻ്റെ വിഐപി ദർശനം: ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ശബരിമലയിൽ നടന്‍ ദിലീപും   സംഘവും  വിഐപി പരിഗണനയില്‍  ദര്‍ശനം നടത്തിയ സംഭവത്തിൽ  സ്വമേധയാ എടുത്ത ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും....

പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനം ഇന്നും തുടരും

പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനം ഇന്നും തുടരും. കഴിഞ്ഞയാഴ്ച പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്സഭ പലതവണ തടസപ്പെട്ടിരുന്നു. ബിജെപി എംപി നിഷികാന്ത് ദുബെയും....

വയനാട് ദുരന്തം; കേന്ദ്രം പറയുന്ന കള്ളക്കഥകൾ

സംസ്ഥാന ദുരന്ത പ്രതികരണനിധിയിലെ നീക്കിയിരുപ്പ് തുക വയനാട് പുനരധിവാസപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാമെന്ന കേന്ദ്രവാദം അപ്രായോഗികം. നിലവിലുള്ള കേന്ദ്രമാനദണ്ഡത്തിൽ മാറ്റം വരുത്താതെ എസ്....

പാര്‍ട്ടി പുനഃസംഘടന; കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുന്നു

പാര്‍ട്ടി പുനസംഘടനയെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുന്നു. പദവി ഒഴിയില്ലെന്ന നിലപാടില്ലുറച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. സമ്പൂര്‍ണ്ണ പുനസംഘന വേണമെന്ന നിലപാടിലാണ്....

10 കോടി വിലയിട്ടിരിക്കുന്ന ഭീകരൻ; സിറിയ പിടിച്ചടക്കിയ സായുധസംഘത്തിന്റെ നേതാവ്: ആരാണ് അബു മൊഹമ്മദ് അൽ-ജൊലാനി

സിറിയയിൽ ഭീകരർ സർക്കാരിനെതിരായ അട്ടിമറി നീക്കത്തിലൂടെ ഭരണം പിടിച്ചെടുത്തു. ഏറെ നാളായി നിലനിന്നു വന്ന ആഭ്യന്തര യുദ്ധങ്ങളുടെയും രക്തച്ചൊരിച്ചിലുകളുടെയും ഫലമായാണ്....

തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതികളെ മുഖ്യമന്ത്രി നാളെ അഭിസംബോധന ചെയ്യും

സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതികളെയും മുഖ്യമന്ത്രി പിണറായി വിജയൻ നാളെ അഭിസംബോധന ചെയ്യും. വൈകിട്ട് 3.30നാണ് മുഖ്യമന്ത്രിയുടെ....

മുണ്ടക്കൈ – ചൂരൽമല ​ദുരന്തം; സഹായങ്ങൾ ഇല്ലാതാക്കാൻ കേന്ദ്രം ബോധപൂർവ്വം ശ്രമിച്ചു: മന്ത്രി കെ രാജൻ

മുണ്ടക്കൈ – ചൂരൽമല ​ദുരന്തത്തിൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള സഹായം ഇല്ലാതാക്കാൻ കേന്ദ്രം ബോധപൂർവ്വം ശ്രമിച്ചുവെന്ന് മന്ത്രി കെ രാജൻ.....

നുണകൾ പറഞ്ഞുമാത്രം നിലനിൽക്കുന്ന പി വി അൻവർ തനിക്കെതിരെ ഉന്നയിച്ചിട്ടുള്ളത് ദുരാരോപണം, നിയമ നടപടി സ്വീകരിക്കും; പി ശശി

നുണകൾ പറഞ്ഞു മാത്രം നിലനിൽക്കേണ്ട ഗതികേടിലുള്ള നിലമ്പൂർ എംഎൽഎ പി.വി. അൻവറിൻ്റെ ആരോപണങ്ങൾ തള്ളി പി. ശശി രംഗത്ത്. തൻ്റെ....

സിറിയയിൽ ഭരണം കയ്യടക്കി ഭീകരർ, ഏകാധിപത്യ ഭരണം അവസാനിച്ചെന്നും രാജ്യം സ്വതന്ത്രമായെന്നും അവകാശവാദം- പ്രസിഡൻ്റ് പാലായനം ചെയ്തു

സിറിയയിൽ ഭീകരർ സർക്കാരിനെതിരായ അട്ടിമറി നീക്കത്തിലൂടെ ഭരണം പിടിച്ചെടുത്തു. ഏറെ നാളായി നിലനിന്നു വന്ന ആഭ്യന്തര യുദ്ധങ്ങളുടെയും രക്തച്ചൊരിച്ചിലുകളുടെയും ഫലമായാണ്....

ആന എഴുന്നള്ളിപ്പ്, ആവശ്യമെങ്കിൽ നിയമ നിർമാണം നടത്തും- സർക്കാരിന് നിയമത്തിൻ്റെ വഴി മാത്രമേ സ്വീകരിക്കാനാവൂ; മന്ത്രി എ കെ ശശീന്ദ്രൻ

ആന എഴുന്നള്ളിപ്പ് വിഷയത്തിൽ സർക്കാർ ആവശ്യമെങ്കിൽ നിയമ നിർമാണം നടത്തുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. സർക്കാരിന് നിയമത്തിൻ്റെ വഴി മാത്രമെ....

ചൂരൽമല ദുരന്തം, സർക്കാരിന് ഒളിച്ചുകളിയോ ഉദാസീനതയോ കാണിക്കേണ്ട കാര്യമില്ല.. ഉണ്ടായത് വലിയ ദുരന്തം- കണക്ക് നോക്കിയല്ല അടിയന്തര സഹായം ആവശ്യപ്പെടുക; മന്ത്രി എ കെ ശശീന്ദ്രൻ

ചൂരൽമല ദുരന്തത്തിൽ സർക്കാരിന് ഒളിച്ചുകളിയോ, ഉദാസീനതയോ കാണിക്കേണ്ട കാര്യമില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. ചൂരൽമല ദുരന്ത ഭൂമി സന്ദർശിച്ച പ്രധാനമന്ത്രി....

Page 10 of 1253 1 7 8 9 10 11 12 13 1,253